കോട്ടായി സ്കൂൾ ഗ്രന്ഥശാല

നൂറു വർഷത്തിലതികം പഴക്കമുള്ള കോട്ടായി ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രന്ഥശാല പതിനയ്യായിരത്തിലധികം പുസ്തകങ്ങളാൽ സമ്പന്നമാണ്.      ആഴ്ച്ചയിൽ മൂന്നു ദിവസങ്ങളിലായി അഞ്ചുമുതൽ പത്തു വരെ ക്ലാസ്സുകളിലെ കുട്ടികൾ ഗ്രന്ഥശാലയിൽ നേരിട്ടു വന്ന് പുസ്തകമെടുത്ത്  വായിക്കൂന്നു.

ഗ്രന്ഥശാല ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്റക്സ് കാർഡ് നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇത് ഓരോ കുട്ടിയും വായിച്ച പുസ്തകങ്ങൾക്ക് കൂട്ടികൾ തന്നെയാണ് ഇന്റകസ് കാർഡ് തയ്യാറാക്കുകയാണ്.

Advertisements